ചിറ്റഴിക്കത്ത് പുത്തൻവീട്ടിൽ ഇവാ. എബ്രഹാം ജി.വർഗീസ് (79) മംഗളൂരുവിൽ നിര്യാതനായി

ചിറ്റഴിക്കത്ത് പുത്തൻവീട്ടിൽ ഇവാ. എബ്രഹാം ജി.വർഗീസ് (79) മംഗളൂരുവിൽ നിര്യാതനായി

 മംഗളൂരു: ഐപിസി ശാലോം മംഗലാപുരം സഭാംഗം കൊല്ലം അടുതല ചിറ്റഴിക്കത്ത് പുത്തൻവീട്ടിൽ ഇവാ.എബ്രഹാം ജി.വർഗീസ് (79) മംഗളൂരു ഉള്ളാൾ ബെയിൽ ശാലോം കോട്ടേജിൽ നിര്യാതനായി.

സംസ്കാരം ജൂലൈ 29 തിങ്കൾ രാവിലെ 10ന് ഐ.പി.സി ശാലോം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് നന്ദിഗുണ്ട (ജെപ്പു) സിഎസ്ഐ കാന്ദി ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ:  പരേതയായ പൊന്നമ്മ കൊല്ലം ചെങ്കുളം തടത്തിൽ വിള പുത്തൻവീട് കുടുംബാംഗം.

മക്കൾ: ഇവാ. ജാസൺ വർഗീസ്, ഷീബാ കോശി.

മരുമക്കൾ: ഡെൻസി ഏബ്രഹാം, കോശി ഏബ്രഹാം.

Advertisement