എ.ടി.ഏബ്രഹാം പള്ളിക്കുന്നേൽ (72) നിര്യാതനായി

0
388

മണ്ണാർകാട്: ഐ.പി.സി അട്ടപ്പാടി കൽക്കണ്ടി സഭാംഗമായ എ.ടി ഏബ്രഹാം പള്ളിക്കുന്നേൽ (72) നിര്യാതനായി.സംസ്കാര ശുശ്രൂഷ ഇന്ന് 12 മണിക്ക് സഭാ സെമിത്തേരിയിൽ.

  ഭാര്യ: മേരി ഏബ്രഹാം. മക്കൾ: ജോഷി ,ജോജി, ജോബി , മരുമക്കൾ: ജൂലി, സോണി ,ഡയാന

LEAVE A REPLY

Please enter your comment!
Please enter your name here