റാന്നി ഐത്തല കളയ്ക്കാട്ട് സി. പി ഏബ്രഹാം (കുഞ്ഞവറാച്ചൻ - 86) നിര്യാതനായി

റാന്നി ഐത്തല കളയ്ക്കാട്ട് സി. പി ഏബ്രഹാം (കുഞ്ഞവറാച്ചൻ - 86) നിര്യാതനായി

റാന്നി: ഐത്തല കളയ്ക്കാട്ട് സി. പി ഏബ്രഹാം (കുഞ്ഞവറാച്ചൻ - 86, റിട്ട. അസി. എഞ്ചിനീയർ എ പി എസ് ഇ ബോർഡ്) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (10/09/24) റാന്നി ഐ.പി.സി ബെഥേൽ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ അങ്ങാടി ഐ.പി.സി ശാലേം സെമിത്തേരിയിൽ.

ഭാരൃ: ഐത്തല കൊച്ചേത്ത് മറിയാമ്മ

മക്കൾ: വിനോദ് എബ്രഹാം (ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ ട്രഷറർ), വിജി, ബിന്ദു. മരുമക്കൾ: ജിഷ വിനോദ് (ദുബായ്), ബിജു ചക്കുമൂട്ടിൽ (കല്ലിശ്ശേരി), വൽസലൻ തേക്കുംകുടിയിൽ (മണ്ണൂർ).