യുവജന ക്യാംപിൽ പങ്കെടുത്ത് മടങ്ങവെ ബൈക്കപകടം ; എയ് വിൻ ചെറിയാൻ നിത്യതയിൽ

0
4065

തിരുവനന്തപുരം: പാളയം പി.എം.ജി സഭാ വിശ്വാസികളായ രാജു മാത്യൂ – ജെസി ദമ്പതികളുടെ മകൻ എയ് വിൻ ചെറിയാൻ ( 24 ) ബൈക്കപകടത്തിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം നെയ്യാർ ഡാം ക്യാമ്പ് സെന്ററിലെ യുവജന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവെ ഉണ്ടായ ബൈക്കപകടത്തേ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംസ്കാരം പിന്നീട് .

ഏക സഹോദരൻ ആഷിൻ ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here