അച്ചാമ്മ തോമസ് (കുഞ്ഞുമോൾ -76) നിര്യാതയായി

0
1377

പത്തനംതിട്ട: അത്തിക്കയം കടുമീൻചിറ, നാറാണമുഴി കീപ്പനാൽ കുടുംബാംഗം അച്ചാമ്മ തോമസ് (കുഞ്ഞുമോൾ -76) കർതൃസന്നിധിയിൽ പ്രവേശിച്ചു.  സംസ്ക്കാരം സെപ്പ്റ്റംബർ 20 ഞായറാഴ്ച്ച വൈകിട്ട് 3ന് ന്യൂ  ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് മാടന്തമൺ സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: ആഷ്‌ലി, ആഷാ (ഖത്തർ ), ഷിജു, ഷെറിൻ മരുമക്കൾ:
തോമസ് ഫിലിപ്പ്, റെജി സാം (ഖത്തർ), ലീജ ഷിജു, മോൻസി ചാക്കോ.

LEAVE A REPLY

Please enter your comment!
Please enter your name here