കല്ലുമണ്ണിൽ അച്ചൻ കുഞ്ഞിന്റെ (കെ.സി.തോമസ് ) സംസ്കാരം ഇന്ന് ജനു. 12 ന്

0
5651

 

 

ഫിലെദെൽഫിയ: അമേരിക്കയിലെ ഫിലെദെൽഫിയ ഇന്ത്യാ  ക്രിസ്ത്യൻ അസംബ്ലി സജീവ സഭാംഗവും ഗുഡ്ന്യൂസ് പ്രതിനിധിയും ജീവകാരുണ്യ പ്രവർത്തകനും സുവിശേഷ സ്നേഹിയുമായ  കല്ലുമണ്ണിൽ അച്ചൻകുഞ്ഞ് (കെ.സി.തോമസ് ) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം ഇന്ന് ജനു.12 ന്   രാവിലെ 9 ന് (യു.എസ് സമയം)   നടക്കും.

 ജനു.6 ന് സഭായോഗാനന്തരം പെട്ടെന്ന്  ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പെട്ടെന്നുണ്ടായ സ്ട്രോക്ക് മുഖാന്തിരം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഐ.സി.യുവിൽ ആയിരിന്നു.

ഭാര്യ: സാറാമ്മ തോമസ്
മക്കൾ: ലെനി തോമസ്, ലിൻസി തോമസ്, ലിന്റോ തോമസ്, മരുമകൾ:ബ്ലെസി തോമസ്

Friday Viewing service Philadelphia India Christian Assembly, 455 Tomlinson R d ,Philadelphia, P A 19116 ,Friday,January 11 ,2019 . 5 : 00 p m to 9 : 00 p m . Home going service P I C A , Saturday,January 12 ,2019 ,9 A M to 10 : 30 A M ,Interment Service Forest Hills Cemetery,25 Byberry Rd ,Huntingdon Valley P A 19006 .

 

 

LEAVE A REPLY

Please enter your comment!
Please enter your name here