നാഗമ്പടം മണപ്പുറത്ത് വീട്ടിൽ അജിത്ത് എം ജോസഫ് (52) നിര്യാതനായി

നാഗമ്പടം മണപ്പുറത്ത് വീട്ടിൽ അജിത്ത് എം ജോസഫ് (52) നിര്യാതനായി

കോട്ടയം. ദി പെന്തെക്കൊസ്ത് മിഷൻ നാഗമ്പടം സഭാംഗം മണപ്പുറത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ അജിത്ത് എം. ജോസഫ്(52) നിര്യാതനായി.  

സംസ്കാരം ജൂൺ 24 തിങ്കൾ രാവിലെ 10 ന് റ്റി.പി.എം നാഗമ്പടം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കഞ്ഞിക്കുഴി റ്റി.പി.എം സഭാ സെമിത്തേരിയിൽ.

ഭാര്യ: ബ്ലസി ( അധ്യാപിക,ദേശമംഗലം ഹൈസ്ക്കൂൾ).

മകൻ: അൽജിത്ത്.