പാലാങ്കര നെല്ലിക്കുന്നത്ത് അക്കാമ്മ സാമുവേൽ (കുഞ്ഞുമോൾ - 64) നിര്യാതയായി

പാലാങ്കര നെല്ലിക്കുന്നത്ത് അക്കാമ്മ സാമുവേൽ (കുഞ്ഞുമോൾ - 64) നിര്യാതയായി

നിലമ്പൂർ: ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെൻ്റർ കരുളായി (പാലാങ്കര) സഭാംഗം നെല്ലിക്കുന്നത്ത് വീട്ടിൽ പരേതനായ സാമുവേലിൻ്റെ (ചണ്ണപേട്ട തങ്കച്ചൻ) ഭാര്യ അക്കാമ്മ സാമുവേൽ (64-കുഞ്ഞുമോൾ) നിര്യാതയായി.

സംസ്കാരം ജൂലൈ 15 തിങ്കൾ രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാലങ്കര ടി.പി.എം സഭയുടെ ചളിക്കപ്പൊട്ടി സെമിത്തേരിയിൽ. 

മക്കൾ: ഗോഡ്ലി(സൗദി അറേബ്യ), ഗ്ലാഡ്ലി (അബുദാബി), ഗ്ലാൻസി (ബാംഗളൂർ)

മരുമകൾ: ജീത്തു ഗോഡ്‌ലി

Advertisement