പാസ്റ്റർ അലക്സ്‌ ഡാനിയേൽ (67) കർത്തൃസന്നിധിയിൽ 

പാസ്റ്റർ അലക്സ്‌ ഡാനിയേൽ (67) കർത്തൃസന്നിധിയിൽ 

അടൂർ : ആനന്ദപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം മാവിളയിൽ കർമ്മേൽവീട്ടിൽ പാസ്റ്റർ അലക്സ്‌ ഡാനിയേൽ (67) സെപ്റ്റംബർ 11 ന്  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 16 തിങ്കളാഴ്ച്ച രാവിലെ 9 ന് ഭവനത്തിൽ  ആരംഭിച്ച് ഉച്ചക്ക് 12.30 ന് ആനന്ദപ്പള്ളി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ പരേതയായ ലിസ്സി അലക്സ് 

മക്കൾ: ജിജി അലക്സ് 

ജിൻസി അലക്സ് 

മരുമകൻ: ജിജു

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ