പാസ്റ്റർ പി.എസ് തോമസിൻ്റെ സഹധർമ്മിണി ഏലിക്കുട്ടി തോമസ് (70) കർത്തൃസന്നിധിയിൽ

പാസ്റ്റർ പി.എസ് തോമസിൻ്റെ സഹധർമ്മിണി ഏലിക്കുട്ടി തോമസ് (70) കർത്തൃസന്നിധിയിൽ

ആലപ്പുഴ: പൂച്ചാക്കൽ എ.ജി സഭ ശുശ്രൂഷകൻ പാസ്റ്റർ പി.എസ് തോമസിൻ്റെ സഹധർമ്മിണി ഏലിക്കുട്ടി തോമസ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 24 നാളെ 12.30ന് ആലപ്പുഴ യുണൈറ്റഡ് പെന്തക്കോസ്തൽ സെമിത്തേരിയിൽ.  മക്കൾ സാറാമ്മ, സജീന, മരുമക്കൾ, തോമസ്, വിൽസൻ

Advertisement