ടി പി എം പത്തനംതിട്ട സെൻ്റർ അസി.മദർ ഏലിക്കുട്ടി ജോർജ് നിത്യതയിൽ; സംസ്കാരം മെയ് 7 ഇന്ന്

0
2520

പത്തനംതിട്ട: ദി പെന്തെക്കോസ്ത് മിഷൻ പത്തനംതിട്ട സെൻ്റർ അസിസ്റ്റൻ്റ് മദർ ഏലിക്കുട്ടി ജോർജ് (70) നിത്യതയിൽ. സംസ്കാരം ഇന്ന് മെയ് 7 ഉച്ചയ്ക്ക് 12ന് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് സന്തോഷ്മുക്ക് ടി പി എം സഭാ സെമിത്തേരിയിൽ. 

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായ് കൊട്ടാരക്കരയുടെ വിവിധയിടങ്ങളിലും പത്തനംതിട്ടയിലും സഭയുടെ ശുശ്രൂഷകയായിരുന്നു. ടി പി എം സഭയുടെ മൺമറഞ്ഞ ശുശ്രൂഷകരായിരുന്ന കൊട്ടാരക്കര കിഴക്കേ തെരുവ് വാർവിള പൊയ്കയിൽ പാസ്റ്റർ ജോർജ്കുട്ടിയുടെയും മദർ കുട്ടിയമ്മയുടെയും മകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here