നെല്ലിപ്പൊയിൽ പൊന്നാമറ്റത്തിൽ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി
കോടഞ്ചേരി: നെല്ലിപ്പൊയിൽ ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ പൊന്നാമറ്റത്തിൽ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. സംസ്കാരം മെയ് 30 നാളെ രാവിലെ 10: 30ന് അടിമണ്ണ് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. മക്കൾ: ടോമി, കൊച്ചുറാണി, ജിമ്മി, ഷൈനി, പ്രിൻസി, പരേതനായ വിൻസന്റ്, മിനി, സോഫിയ. മരുമക്കൾ: പരേതനായ സണ്ണി (മുഖാലയിൽ), ബെന്നി( ആലുങ്കൽ), സിമി, പുഷ്പ, ജെസ്റ്റിൻ( പുളിക്കൽ), ബിജു(കൊള്ളിക്കാട്ടിൽ) ബിനു (പുലിക്കോട്ടിൽ)