വട്ടക്കാലായിൽ ഏലിയാമ്മ ചാക്കോ നിര്യാതയായി
പാലക്കാട് : കരിമ്പ ദൈവസഭയുടെ ആദ്യകാല വിശ്വാസി പരേതനായ ഇ.വി ചാക്കോയുടെ ഭാര്യ വട്ടക്കാലായിൽ ഏലിയാമ്മ ചാക്കോ നിര്യാതയായി. സംസ്കാരശുശ്രുഷ വ്യാഴാഴ്ച രാവിലെ 9 ന് കരിമ്പ, മുട്ടിക്കൽകണ്ടത്തുള്ള വട്ടകാലയിൽ ഏബ്രഹാമിന്റെ ഭവനത്തിൽ (മുട്ടിക്കൽകണ്ടം ബസ്സ്റ്റോപ്പിനടുത്ത് ) ആരംഭിച്ച് 12 ന് മൈലംപുള്ളി ദൈവസഭ സെമിത്തേരിയിൽ സംസ്കാരിക്കും.
മക്കൾ : പാസ്റ്റർ ഈപ്പൻ ചാക്കോ (ഏജി പുല്ലുശ്ശേരി, ഏബ്രഹാം, ചാക്കോ (റെജി), ജോർജ് വി.സി.
മരുമക്കൾ: ലിജി ഈപ്പൻ, ജാൻസി എബ്രഹാം, ജിനി ജോർജ്