കാവാലിച്ചിറ മഞ്ഞാക്കിൽ ഏലിയാമ്മ ചാക്കോ (89) നിര്യാതയായി

കാവാലിച്ചിറ മഞ്ഞാക്കിൽ ഏലിയാമ്മ ചാക്കോ (89) നിര്യാതയായി

പുതുപ്പള്ളി: കാവാലിച്ചിറ മഞ്ഞാക്കിൽ പരേതനായ എം.ജെ. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (89) നിര്യാതയായി. സംസ്കാരം ജൂൺ 11 ചൊവ്വാഴ്ച 2ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം ഐ.പി.സി ഒലിവറ്റ് എബനേസർ സഭയുടെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ. വെള്ളത്തുരുത്തി പാറപ്പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ലിസി, പരേതനായ സണ്ണി, ബീന. മരുമക്കൾ പരേതനായ പാസ്റ്റർ:വി ജെ ജോണി, ഷീബ സണ്ണി, പാസ്റ്റർ:പി. സണ്ണി ഏലപ്പാറ.

വാർത്ത : അനീഷ് പാമ്പാടി

Advertisement