കവുംങ്ങും പ്രയാർ കൂറ്റൻപാറ വീട്ടീൽ ഏലിയാമ്മ ചാക്കോ (94) അമേരിക്കയിൽ നിര്യാതയായി

കവുംങ്ങും പ്രയാർ കൂറ്റൻപാറ വീട്ടീൽ ഏലിയാമ്മ ചാക്കോ (94) അമേരിക്കയിൽ നിര്യാതയായി

തിരുവല്ല: കവുംങ്ങും പ്രയാർ കൂറ്റൻ പാറ വീട്ടീൽ പരേതനായ കെ.ജി ചാക്കോ ഭാര്യ ഏലിയാമ്മ (94) അമേരിക്കയിൽ നിര്യാതയായി. സംസ്ക്കാരം ജൂൺ 8ന് ഡിട്രോയിറ്റ് (മിഷിഗൺ) ട്രോയി ഇൻ്റർനാഷണൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ. മക്കൾ : കുഞ്ഞമ്മ മാത്യു , ബാബു  (കെ.സി. വർഗീസ് ), പൊന്നമ്മ (ശോശാമ്മ) മാത്യു, മോളമ്മ ജെയ്ക്കബ് (എല്ലാവരും അമേരിക്കയിൽ).

Advertisement