കുമ്പനാട് കുറവാക്കാലായിൽ എലിയാമ്മ കോശി (85) നിര്യാതയായി

0
1433

കുമ്പനാട്: ദി പെന്തെക്കൊസ്ത് മിഷൻ കുമ്പനാട് സഭാംഗം കുറവാക്കാലായിൽ പരേതനായ കെ.ടി.കോശിയുടെ ഭാര്യ എലിയാമ്മ കോശി (85) നിര്യാതയായി.

സംസ്കാരം മാർച്ച് 3 ബുധൻ രാവിലെ 10 ന് കുമ്പനാട് ദി പെന്തക്കോസ്തു മിഷൻ ആരാധനാ ഹാളിലെ ശുശ്രുഷകൾക്കു ശേഷം 12 ന് കുറ്റികാലാ ടി പി എം സഭാ സെമിത്തരിയിൽ.

കോയിപ്രം വഞ്ചിപ്പത്ര കുടുംബാംഗം.
മക്കൾ.റോസമ്മ ( യു.എസ്), രാജു, സാലി, ഷൈനി.
മരുമക്കൾ: സാമുവേൽകുട്ടി (യു എസ് ), വൽസമ്മ, മോനച്ചൻ, സാജു ( ദോഹ), 

LEAVE A REPLY

Please enter your comment!
Please enter your name here