നൈപ്പള്ളിയുഴത്തിൽ ഏലിയാമ്മ ജോസഫ് (റിട്ട. അദ്ധ്യാപിക - 85) നിര്യാതയായി
കല്ലിശേരി: കല്ലിശ്ശേരി എച്ച്എസ് റിട്ട. അധ്യാപിക നൈപ്പള്ളിയുഴത്തിൽ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി.
കുമ്പനാട് ചെള്ളേത്ത് കുടുംബാംഗമാണ്.
സംസ്ക്കാരം ഒക്ടോ. 29 ന് ചൊവ്വാഴ്ച 9 ന് കല്ലിശ്ശേരി ബിബിസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം 1ന് കല്ലിശ്ശേരി എബനേസർ സഭാ സെമിത്തേരിയിൽ.
ഭർത്താവ്: റിട്ട.അധ്യാപകൻ എൻ.ടി.ജോസഫ് (കവി എൻടിജെ കല്ലിശ്ശേരി). മക്കൾ: തോമസ് ജോസഫ്, മാത്യു ജോസഫ്, ജോയി ജോസഫ്. മരുമക്കൾ: സൂസൻ ജോസഫ്, ആലീസ് മാത്യു, സിനി ജോസഫ് (എല്ലാവരും യുഎസ്എ)
Advertisement