വിളക്കുടി തുമരയിൽ ഹൗസിൽ ഏലിയാമ്മ സെബാസ്റ്റ്യൻ (സൂസമ്മ -77) നിര്യാതയായി

വിളക്കുടി തുമരയിൽ ഹൗസിൽ  ഏലിയാമ്മ സെബാസ്റ്റ്യൻ  (സൂസമ്മ -77) നിര്യാതയായി

വിളക്കുടി: വിളക്കുടി തുമരയിൽ ഹൗസിൽ പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യൻ (77) (സൂസമ്മ)നിര്യാതയായി. സംസ്കാരം നാളെ (വ്യാഴം) 9.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഐ.പി.സി ബെരാഖാ സഭയുടെ ചുമതലയിൽ പ്ലാച്ചേരി സഭാ സെമിത്തേരിയിൽ. സഹോദരങ്ങൾ ശോശാമ്മ ജോസഫ് (യു.എസ് എ), മേരി.ജി.മാത്യു, തോമസ് മാത്യു (ഓസ്ട്രേലിയ).