ഏലിയാമ്മ (100) ഡാളസിൽ നിര്യാതയായി

0
1057

 

ഡാളസ്: വട്ടമാക്കൽ പരേതനായ വി.എം.വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ (100) ഡാളസിൽ മസ്കീറ്റ് സിറ്റിയിൽ നിര്യാതയായി. പുളിക്കീഴ് വളഞ്ഞവട്ടംകടവ് തോണിക്കൽ കുടുംബാംഗമാണ്.

മക്കൾ: കുഞ്ഞമ്മ, അക്കമ്മ, ലാലമ്മ, മാത്തുക്കുട്ടി, കുഞ്ഞുമോൾ, റോസമ്മ,
മരുമക്കൾ: ശാമുവേൽ കുട്ടി, മോനിച്ചൻ, ജെസി, സജി, പ്രസാദ്, പരേതനായ അനിയൻകുഞ്ഞ്.

പൊതുദർശനം ഐ.പി.സി ഹെബ്രോൻ (ഗാർലൻ്റ്) ചർച്ചിൽ ജൂലൈ 10 വെള്ളിയാഴ്ച 7 മണി മുതൽ 9 മണി വരേയും സംസ്കാര ശുശ്രൂഷ ജൂലൈ 11 ന് ശനിയാഴ്ച വൈകീട് 4 മണിക്ക് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിലും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 214 693 9587

LEAVE A REPLY

Please enter your comment!
Please enter your name here