ഭരണിക്കാവ് വാതല്ലൂർ അമ്മിണി ജേക്കബ്(79) അമേരിക്കയിൽ നിര്യാതയായി
ചിക്കാഗോ (യു.എസ്) : ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ( ടിപിഎം ) ചിക്കാഗോ സഭാംഗം ഭരണിക്കാവ് വാതല്ലൂർ വി.വി. ജേക്കബിൻ്റെ ഭാര്യ അമ്മിണി ജേക്കബ്(79) അമേരിക്കയിൽ നിര്യാതയായി.
സംസ്കാരം മെയ് 21 ന് ഡാളസ് എൻ.ടി.സി സഭയുടെ നേതൃത്വത്തിൽ നടത്തും.
നിത്യതയിൽ ചേർക്കപ്പെട്ട ടി പി എം സഭയുടെ കോട്ടയം സെൻ്റർ അസിസ്റ്റന്റ് മദർ മേൽപ്പാടം കുഞ്ഞു കുഞ്ഞമ്മ സഹോദരിയാണ്.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും