മുളവന കൊച്ചു പറമ്പിൽ അമ്മണി കുര്യൻ( 86) നിര്യാതയായി

മുളവന കൊച്ചു പറമ്പിൽ അമ്മണി കുര്യൻ( 86) നിര്യാതയായി

മുളവന: ഏഴോലിൽ ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ കോശി കുര്യന്റെയും മുളവന ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി കുര്യന്റെയും മാതാവ് കൊച്ചു പറമ്പിൽ അമ്മണി കുര്യൻ( 86) നിര്യാതയായി.വെണ്ണിക്കുളം മാലയിൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രൂഷ : ഒക്ടോ.8 ന് ചൊവ്വാഴ്ച രാവിലെ 9 ന് മുളവന പ്ലാസ ആഡിറ്റോറിയത്തിൽ ആരംഭിച്ച് ഉച്ചക്ക് 1 ന് മുളവന ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ കരിപ്പുറത്തുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

ഭർത്താവ്: പരേതനായ കെ.കെ കുര്യൻ

മക്കൾ : Pr. കോശി കുര്യൻ (IPC ഏഴോലി റാന്നി ) Pr. സജി കുര്യൻ (ചർച്ച് ഓഫ് ക്രൈസ്റ്റ്., മുളവന) സാം കുര്യൻ (ആലുവ) സാന്റി ജോയി (യുകെ) സുജ റെജി (യുകെ) സന്തോഷ് കുര്യൻ (കട്ടപ്പന) സ്മിത പ്രിൻസ് (യുകെ) 

മരുമക്കൾ : ഷേർളി കോശി (റാന്നി) ജയ സജി (മുളവന) സജിനി സാം (ആലുവ) ജോയി ബേബി (യുകെ) റെജി (യുകെ) സുനിത സന്തോഷ് (കട്ടപ്പന) പ്രിൻസ് (യുകെ)