ജോസ് ഓതറയുടെ മാതാവ് പുന്നവേലിൽ തച്ചമലയിൽ അമ്മിണി മത്തായുടെ (88) സംസ്കാരം ജൂലൈ 15 ന്

ജോസ് ഓതറയുടെ മാതാവ് പുന്നവേലിൽ തച്ചമലയിൽ അമ്മിണി മത്തായുടെ (88) സംസ്കാരം ജൂലൈ 15 ന്

ഓതറ: പുന്നവേലിൽ തച്ചമലയിൽ അമ്മിണി മത്തായി (88) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 15 ന് രാവിലെ 7ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ഐപിസി ഇമ്മാനുവൽ സഭാ സെമിത്തേരിയിൽ. തണ്ണിത്തോട് പൂച്ചേരിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ പി.സി. മത്തായി.

മക്കൾ: ജോസ് (ഐപിസി കുമ്പനാട് സെൻ്റർ കൗൺസിലംഗം), തമ്പി, രാജൻ, മിനി, ബിനു ( വിമുക്തഭടൻ), ബിനോയ് (യു.കെ.). മരുമക്കൾ: ബിന്നി, സാലി, ലിസി, വിനോദ്, അനിത (സൗദി), ലെജി ( യു.കെ).

Advertisement