പാസ്റ്റർ പി.പി തമ്പിയുടെ സഹധർമ്മിണി ആനീസ് തമ്പി കർത്തൃസന്നിധിയിൽ 

പാസ്റ്റർ പി.പി തമ്പിയുടെ സഹധർമ്മിണി ആനീസ് തമ്പി കർത്തൃസന്നിധിയിൽ 

കോഴിക്കോട്: ഐപിസി കോഴിക്കോട് സെന്ററിലെ നൂറാംതോട് സഭാ  ശുശ്രൂഷകനായ  ശാന്തിനഗർ പൂവത്തുങ്കൽ പാസ്റ്റർ പി.പി. തമ്പിയുടെ സഹധർമ്മിണി ആനിസ് തമ്പി (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്റ്റ് 24 ശനിയാഴ്ച  രാവിലെ  9നു ശാന്തി നഗറിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 12നു  ഐപിസി പത്തിപ്പാറ  സഭയുടെ അടിമണ്ണിൽ ഉള്ള സെമിത്തേരിയിൽ. കോതമംഗലം വട്ടപറമ്പ് കുടുംബാംഗമാണ്.

മക്കൾ: സോഫി, പോൾ പി. തമ്പി. മരുമക്കൾ : അനീഷ്, അമിത മെർലി ബേബി.

Advertisement 

Advertisement