റിട്ട. പ്രധാനാധ്യാപിക കുരുടാമണ്ണിൽ പൊരുന്നല്ലൂർ തേക്കാട്ടിൽ ആനി കോശി (79) നിര്യാതയായി 

റിട്ട. പ്രധാനാധ്യാപിക കുരുടാമണ്ണിൽ പൊരുന്നല്ലൂർ തേക്കാട്ടിൽ ആനി കോശി (79) നിര്യാതയായി 

അയിരൂർ: എംടിഎച്ച്എസ്  റിട്ട. പ്രധാനാധ്യാപിക കുരുടാമണ്ണിൽ പൊരുന്നല്ലൂർ തേക്കാട്ടിൽ ആനി കോശി (79) നിര്യാതയായി. സംസ്കാരം ഓഗസ്റ്റ് 5 നാളെ 10ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 11ന് തേകുങ്കൽ എജി സെമിത്തേരിയിൽ. മാവേലിക്കര പോളച്ചിറക്കൽ കുടുംബാംഗമാണ്. 

ഭർത്താവ്: പരേതനായ ജോർജ് പി.ചാക്കോ. 
മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: ഡോ.റോയ് ജോൺസൻ,  പാസ്റ്റർ വിനോദ് തോമസ്.