കുണ്ടറ കുന്നേൽ ആനി മാത്യു (82) നിര്യാതയായി

കുണ്ടറ കുന്നേൽ ആനി മാത്യു (82) നിര്യാതയായി

കുണ്ടറ: കുണ്ടറ ചർച്ച് ഓഫ് ഗോഡ് ചർച്ചിൻ്റെ പ്രാരംഭകാല വിശ്വാസി കുന്നേൽ ഹൗസിൽ ആനി മാത്യു (82) നിര്യാതയായി. സംസ്കാരം വ്യാഴാച(19/9/2024) രാവിലെ 9 ന് കുണ്ടറ ചർച്ച് ഓഫ് ഗോഡ് സഭയിൽ വച്ചുള്ള സംസ്കാര ശൃശ്രുഷകൾക്ക് ശേഷം 11.30 മണിയോടുകൂടി കരിക്കൽ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

കുടുംബാംഗങ്ങൾ: ഭർത്താവ് പരേതനായ കെ.മാത്യു.

മക്കൾ: സിന്ധു, മഞ്ജു, കുര്യൻ,മിനി  

മരുമക്കൾ: സാം, സണ്ണി, ബ്ലെസ്സി, ഷാജി

Advertisement

Advertisement