ആനി ജോൺസൻ(60) അമേരിക്കയിൽ നിര്യാതയായി

ആനി ജോൺസൻ(60) അമേരിക്കയിൽ നിര്യാതയായി

ഫിലാഡൽഫിയ:  ഇടനാട് പുത്തൻകാവിൽ പരേതരായ കെ.വി. ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ ആനി ജോൺസൻ (ഗീത - 60) ജൂലൈ 2 നു നിര്യാതയായി.

സംസ്കാര ശ്രുഷകൾ ജൂലൈ 5 നു രാവിലെ 9 നു ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ആഡിറ്റോറിയത്തിൽ ( 9707 Bustleton Ave, Philadelphia, PA 19115 ) നടക്കും. സംസ്കാരം 12.30 നു വില്യം പെൻ സെമെറ്റേറിയത്തിൽ ( 13041 Bustleton Ave, Philadelphia, PA 19116 ) നടക്കും

ഭർത്താവു ജോൺസൻ ശാമുവേൽ (സജി). മക്കൾ: ജെറിൻ ജോൺസൻ, ജിതിൻ ജോൺസൻ. മരുമകൾ: റിൻസി.

വാർത്ത: റെജി ഫിലിപ്പ്

Advertisemen