മൈലം കൊച്ചുവിള വീട്ടിൽ അന്ന (90) നിര്യാതയായി.
കൊട്ടാരക്കര : മൈലം കൊച്ചുവിള വീടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യയും പരേതനായ പാസ്റ്റർ കെ. ജോർജിന്റെ മാതാവ് അന്ന (90) നിര്യാതയായി. സംസ്കാര ശുശ്രൂഷ മെയ് 17 ന് രാവിലെ 9 ന് കുര അസംബ്ലിസ്സ് ഓഫ് ഗോഡ് ചർച്ചിൽ. സംസ്ക്കാരം12ന് അസംബ്ലിസ്സ് ഓഫ് ഗോഡ് അമ്പലനിരപ്പ് സെമിത്തേരിയിൽ.
മക്കൾ: പരേതനായ മാത്തുക്കുട്ടി, പാസ്റ്റർ. ബാബു കെ.
മരുമക്കൾ: പരേതയായ രാധ, തങ്കമ്മ പി കെ, പരേതയായ മേഴ്‌സി.
സംസ്ക്കാരം12ന് അസംബ്ലിസ്സ് ഓഫ് ഗോഡ് അമ്പലനിരപ്പ് സെമീതീരിയിൽ.

