പുല്ലാട് പാറയിൽ അന്നമ്മ ജോൺ (90) നിര്യാതയായി
തിരുവല്ല: പുല്ലാട് പാറയിൽ പരേതനായ മത്തായി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (90) നിര്യാതയായി. രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ ശുശ്രൂഷക്കു ശേഷം സംസ്‍കാരം 10.30 നു പുല്ലാട് സെഹിയോൻ മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. മക്കൾ: തമ്പി, അനിയൻകുഞ്ഞു, ബേബി, മോനി,കുഞ്ഞുമോൻ, ഓമന.