വടവാതൂർ ഐരാറ്റുനട പെരുംതോട്ടത്തിൽ അന്നമ്മ ആന്റണി (പെണ്ണമ്മ - 87) നിര്യാതയായി

വടവാതൂർ ഐരാറ്റുനട പെരുംതോട്ടത്തിൽ അന്നമ്മ ആന്റണി (പെണ്ണമ്മ - 87) നിര്യാതയായി

വടവാതൂർ : ഐരാറ്റുനട പെരുംതോട്ടത്തിൽ പരേതനായ പി.ജി. ആന്റണിയുടെ (ദാസ്) ഭാര്യ അന്നമ്മ ആന്റണി (പെണ്ണമ്മ- 87) നിര്യാതയായി. നട്ടാശ്ശേരി മണ്ണൂർ കുടുംബാഗമാണ്. സംസ്കാരം ജൂൺ 15 ശനിയാഴ്ച രാവിലെ 8നു മണർകാട് കവലക്ക് സമീപമുള്ള മകളുടെ ഭവനത്തിൽ ആരംഭിച്ചു 1നു വടവാതൂർ ഐപിസി സഭാ സെമിത്തേരിയിൽ. നട്ടാശ്ശേരി മണ്ണൂർ കുടുംബാഗമാണ്.

മക്കൾ: വത്സമ്മ (USA), പരേതയായ പൊന്നമ്മ, സാജൻ (ഇറ്റലി), ഷാജു, ബിജു, റീന,രജിത(അയർലൻഡ്). മരുമക്കൾ : കൊല്ലം റോസ്സാരിയോ ഹൗസ്സിൽ പരേതനായ ബ്രൂണോ, മണർകാട് തടത്തിപ്പറമ്പിൽ റെയ്‌സ്, എൽസ, മെൽഡ,  മണർകാട് മണ്ണനാകുന്നേൽ മോൻസി(ഷാർജ), കൊട്ടാരക്കര,കുളക്കട ഇമ്മനുവേൽ ഹൗസ്സിൽ റെജി (അയർലൻഡ്).

Advertisemen