പരേതനായ കെ.സി യോഹന്നാന്റെ ഭാര്യ അന്നമ്മ(73) നിത്യതയിൽ

0
816

വളഞ്ഞവട്ടം: കുന്നേൽ പരേതനായ കെ.സി യോഹന്നാന്റെ ഭാര്യ അന്നമ്മ(73) നിര്യാതയായി. സംസ്ക്കാരം ഡിിസം. 16ന് തിങ്കളാഴ്ച്ച രാവിലെ 9 നു വസതിയിൽ ശുശ്രുഷ്‌യ്ക്കുശേഷം 11നു വളഞ്ഞവട്ടം ഐപിസി ബഥേൽ സഭ സെമിത്തേരിയിൽ. പൗവ്വത്തിൽ മലയിൽ കുടുംബാംഗമാണ് പരേത. മക്കൾ:ജോൺസൻ(നവോദയ വിദ്യായാലയം,നേര്യമംഗലം),ജെയിംസ്(കുവൈറ്റ്) ,ഗ്രെയ്സ്(ദുബായ്).മരുമക്കൾ: സോബി,സുനിത(കുവൈറ്റ്),ബെന്നി(ദുബായ്)

LEAVE A REPLY

Please enter your comment!
Please enter your name here