വെട്ടിക്കൽ സിനായ് വില്ലയിൽ അന്നമ്മ പൗലോസ് നിത്യതയിൽ

0
856

എറണാകുളം : മുളന്തുരുത്തി വെട്ടിക്കൽ സിനായ് വില്ലയിൽ പരേതനായ എം.പി.പൗലോസിന്റെ സഹധർമിണി അന്നമ്മ പൗലോസ് ഫെെെെബ്രു.7ന്  വെള്ളിയാഴ്ച്ച  നിത്യതയിൽ ചേർക്കപ്പെട്ടു.  സംസ്കാര ശുശ്രൂഷ മുളന്തുരുത്തി ചർച്ച് ഓഫ് ഗോഡ് സഭയുടെ  നേതൃത്വത്തിൽ ഫെബ്രു.8 ന് രാവിലെ 10 നു ഭവനാങ്കണത്തിൽ നടക്കും.

മക്കൾ: എം.പി.ജോയ് (മേരി ജോയ്), ബീന ഏലിയാസ് (ഏലിയാസ് മോളത്തു) 

LEAVE A REPLY

Please enter your comment!
Please enter your name here