മുള്ളൻവാരത്തിങ്കൽ കരിങ്ങാട്ടിൽ അന്നമ്മ ജോൺ (77) നിര്യാതയായി

കല്ലേലിമുക്ക്: മുള്ളൻവാരത്തിങ്കൽ കരിങ്ങാട്ടിൽ എം.എം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (77) നിര്യാതയായി. സംസ്കാരം ഐപിസി കല്ലേലിമുക്ക് സഭയുടെ സെമിത്തേരിയിൽ ജനു. 17ന് നടക്കും.
മക്കൾ : രാജു ജോൺ (ദുബായ് ), ഷിബു ജോൺ, ഷേർലി ലാലു (ചെന്നൈ ), ഷൈനി ഷാജൻ. മരുമക്കൾ:അന്നമ്മ രാജു(ആലീസ്), ഷേർളി ഷിബു, ലാലു തോമസ് , ഷാജൻ.