അന്നമ്മ ഈശോ നിത്യതയിൽ

0
498

തൃശൂർ: തൃശൂർ ഇരുമ്പുപാലം ഐപിസി സഭാംഗം ഐക്കര മേപ്പുറത്ത് ഈശോയുടെ സഹധർമ്മിണി അന്നമ്മ ഈശോ (71) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2.30ന് ഐപിസി ഇരുമ്പ്പാലം സഭാ സെമിത്തേരിയിൽ

മക്കൾ: പാസ്റ്റർ മാത്യു ഈശോ (ഐപിസി, ബസൊഹ്‌ലി , ജമ്മു കശ്മീർ, ബിജു ഈശോ, ജെസ്സി കോശി (മാവേലിക്കര )
മരുമക്കൾ: മേഴ്‌സി മാത്യു (ജമ്മു കശ്മീർ), ജിസ്മി ബിജു, കോശി (മാവേലിക്കര).

 

LEAVE A REPLY

Please enter your comment!
Please enter your name here