അന്നമ്മ വർഗീസ് നിത്യതയിൽ; സംസ്കാരം ജൂലൈ 24ന്

0
989

കോട്ടയം: മീനടം വലിയപുഞ്ചാൽ പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യ അന്നമ്മ വർഗീസ് (89) നിത്യതയിൽ ചേർക്കപ്പെട്ടു. തോട്ടക്കാട് നെല്ലിക്കകുഴി കുടുംബാംഗമാണ് പരേത.സംസ്കാര ശുശ്രൂഷ ജൂലൈ 24 ന് ബുധനാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് കോട്ടയം വെള്ളൂർ ഒൻപതാം മൈൽ ഐ.പി.സി. ഏബനേസർ സെമിത്തേരിയിൽ.

മക്കൾ: ലീലാമ്മ തങ്കച്ചൻ (രാജസ്ഥാൻ) , മറിയാമ്മ ഏബ്രഹാം.
മരുമക്കൾ: തങ്കച്ചൻ, പരേതനായ പാസ്റ്റർ റ്റി.ജെ. ഏബ്രഹാം. (അവറാച്ചൻ പാസ്റ്റർ).

ഓൺലൈൻ ഗുഡ്ന്യൂസ് കോഡിനേറ്റിങ്ങ് എഡിറ്റർ ബ്ലസ്സൺ തോണിപ്പാറയുടെ വല്ല്യമ്മച്ചിയാണ്. (മാതാവിന്റെ അമ്മ)

കൂടുതൽ വിവരങ്ങൾക്ക്: 0091 9947 020308, 0091 9605 441872

LEAVE A REPLY

Please enter your comment!
Please enter your name here