അന്നമ്മ ജോസഫ് മുംബൈയിൽ നിര്യാതയായി

അന്നമ്മ ജോസഫ് മുംബൈയിൽ നിര്യാതയായി

മുംബൈ: തിരുവല്ല പുളിക്കീഴ് പുഞ്ചോടി അന്നമ്മ ജോസഫ് നിര്യാതയായി.

സംസ്കാരം ഭാഗ. 1 ന് മുംബൈ സക്കിനാക അന്ധേരി സെൻ്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ നടക്കും.

മകൻ: കെ.ജെ. കുര്യൻ