പെരിങ്കിരി പേരേപറമ്പിൽ അന്നമ്മ ഏബ്രഹാം (80) നിര്യാതയായി

പെരിങ്കിരി പേരേപറമ്പിൽ അന്നമ്മ ഏബ്രഹാം (80) നിര്യാതയായി

ഇരിട്ടി : അസംബ്ലീസ് ഓഫ് ഗോഡ് പെരിങ്കിരി സഭാംഗം പേരേപറമ്പിൽ അന്നമ്മ ഏബ്രഹാം (80) നിര്യാതയായി. ആദ്യ കാല വിശ്വാസികളിൽ ഒരാളാണ്. സംസ്ക്കാരം ജൂലൈ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം  പെരിങ്കിരി ഏ.ജി സെമിത്തേരിയിൽ.

ഭർത്താവ്: ഏബ്രഹാം പി.റ്റി. മക്കൾ: ജെയിംസ് പി.എ, ബാബു, മോളി, ഷാൻ്റി. മരുമക്കൾ: മിനി, പാസ്റ്റർ കെ.വി മത്തായി, ഷേർലി, ഷാജി.

വാർത്ത: പാസ്റ്റർ സുബാഷ് മാനന്തവാടി