നെടുംകണ്ടം പച്ചടി കൊമ്പിപ്പൊയ്കയിൽ അന്നമ്മ മത്തായി (78) നിര്യാതയായി

നെടുംകണ്ടം പച്ചടി കൊമ്പിപ്പൊയ്കയിൽ അന്നമ്മ മത്തായി (78) നിര്യാതയായി

നെടുംകണ്ടം: പച്ചടി കൊമ്പിപ്പൊയ്കയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (78) നിര്യാതയായി. കെഎസ്ഇബി റിട്ട. ജീവനക്കാരിയായിരുന്നു. ഇടുക്കി ചെറുതോണി ദൈവസഭയുടെ ആദ്യകാല വിശ്വാസിയാണ്. സംസ്കാരം ജൂലൈ 1 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് കൗന്തിയിലുള്ള ഫാദേഴ്സ് ഹൗസ് സെമിത്തേരിയിൽ. പച്ചടി ഫാദേഴ്സ് ഹൗസ് ചർച്ച് ഹാളിൽ പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷകളും നടക്കും. 

മക്കൾ : പൊന്നമ്മ ജോയി, മേഴസി ഡാനിയേൽ (വെള്ളത്തൂവൽ ), മിനി മാത്യു. മരുമക്കൾ : പാസ്റ്റർ ജോയി. പി. ജെ , പാസ്റ്റർ ദാനിയേൽ. എം. ജെ,