തലപ്പാടി തൊട്ടിയിൽ അന്നമ്മ മത്തായി (86) നിര്യാതയായി
തലപ്പാടി: തൊട്ടിയിൽ പരേതനായ ടി.എം മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (86) നിര്യാതയായി. മാങ്ങാനം നടേപ്പള്ളിക്കുഴി കുടുംബാംഗമാണ്. സംസ്കാരം നവംബർ 18 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് തലപ്പാടി ബ്രദറൻ സഭയുടെ കണ്ണിമല സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: കുഞ്ഞുമോൾ, ടി. എം മാത്യു (കെഎസ്ഇബി റിട്ട.), സണ്ണി, ജീമോൻ (ലിബർട്ടി അഗർബത്തി)
മരുമക്കൾ: കുഞ്ഞൂഞ്ഞുകുട്ടി, ഗ്രേസിക്കുട്ടി കങ്ങഴ, താരമ്മ കണിയാമല, സവിത കറുകച്ചാൽ