ശൂരനാട് മൂലപ്പാട്ടു മേലതിൽ അന്നമ്മ റാഹേൽ (80) നിര്യാതയായി

ശൂരനാട് മൂലപ്പാട്ടു മേലതിൽ അന്നമ്മ റാഹേൽ (80) നിര്യാതയായി

കൊല്ലം: പരവട്ടം ശാരോൺ ഫെലോഷിപ്പ് സഭാംഗം ശൂരനാട് നടുവിലെമുറി മൂലപ്പാട്ടു മേലതിൽ അന്നമ്മ റാഹേൽ (80) നിര്യാതയായി.

സംസ്കാരം ഒക്ടോബർ 22 ചൊവാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 1 ന് ചാത്താകുളം ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

കർണാടക ശാരോൺ അസംബ്ലി ചർച്ച് സെക്രട്ടറി റവ.ജോയ് എം.ജോർജിൻ്റെ മാതൃ സഹോദരിയാണ്. 

സഹോദരങ്ങൾ: പരേതയായ ചിന്നമ്മ, ജോൺ, മേരിക്കുട്ടി ജോസഫ്.