പാസ്റ്റർ മത്തായി പുന്നൂസിന്റെ ഭാര്യാ മാതാവ് അന്നമ്മ പുന്നൂസ് (79) നിര്യാതയായി

പാസ്റ്റർ മത്തായി പുന്നൂസിന്റെ ഭാര്യാ മാതാവ് അന്നമ്മ പുന്നൂസ് (79) നിര്യാതയായി
varient
varient
varient

നിലമ്പൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് അസിസ്റ്റൻ്റ് സൂപ്രണ്ട് പാസ്റ്റർ മത്തായി പുന്നൂസിന്റെ ഭാര്യാ മാതാവ്, പനമണ്ണ് ഐപിസി സഭാംഗം പുളിക്കാവിൽ പുന്നൂസിന്റെ സഹധർമ്മിണി അന്നമ്മ പുന്നൂസ് (79) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 2 ( വ്യാഴം) ഉച്ചയ്ക്ക് 12നു പനമണ്ണ് ഐപിസി സെമിത്തേരിയിൽ.

മക്കൾ: ലിസി, സണ്ണി, സാലി, സീനു, ജെസി, സജി പുളിക്കാവിൽ , സുജ. മറ്റുമരുമക്കൾ: മോളമ്മ, പാസ്റ്റർ ജേക്കബ് കെ.വി (ന്യൂ ഇന്ത്യാ ചർച് ഓഫ് ഗോഡ് ചെമ്പേരി, കണ്ണൂർ), റെജി ജേക്കബ് (തൃശൂൾ), ജോസഫ്, ഷീജ കെ.എം (അധ്യാപിക ജിവിഎച്ച്എസ്എസ് എരഞ്ഞിമങ്ങാട്), യോഹന്നാൻ വർഗീസ്. 

 

Advertisement