നിലമ്പൂർ കരുനെച്ചി കുഴിവേലിൽ മാണിയുടെ ഭാര്യ അന്നമ്മ മാണി (106) നിത്യതയിൽ

0
550

എടക്കര : ആദ്യകാല കുടിയേററ കർഷകൻ പരേതനായ കരുനെച്ചി കുഴിവേലിൽ മാണിയുടെ ഭാര്യ അന്നമ്മ മാണി (106)
ചൊവ്വാഴ്ച നിര്യാതയായി
സംസ്കാരം കരുനെച്ചി ഐ പി സി യുടെ മുപ്പിനിയിലുളള സെമിത്തേരിയിൽ വ്യാഴാഴ്ച രണ്ടുമണിയ്ക് നടക്കും
മക്കള്‍ : ജോസഫ് ( late) കുഞുഞമ്മ തങ്കമ്മ, പ്രജീറ്റ്, ആലീസ് ,ആന്റണി(സണ്ണി) സുശീല
മരുമക്കൾ: മേരി, ഉപ്പാണി പാപ്പച്ചൻ, ദേവസ്യ പുതുപ്പളളി, ജോസഫ്, കുര്യാക്കോസ്സ്, തങ്കമ്മ, ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here