പാസ്റ്റർ ജോർജ് തോമസിൻ്റെ മാതാവ് തത്തംപള്ളി അന്നമ്മ തോമസ് (91) നിത്യതയിൽ

0
1335

വൈക്കം: ഐ.പി.സി ബെംഗളുരു വിവേക് നഗർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് തോമസിൻ്റെ മാതാവ് പരേതനായ വൈക്കം തോട്ടകം തത്തംപള്ളി തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് ( 91) നിത്യതയിൽ.

സംസ്കാരം ഫെബ്രുവരി 24 നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ പി സി വൈക്കം സഭാ സെമിത്തേരിയിൽ.
തുറവൂർ മാപ്പിളപറമ്പിൽ കുടുംബാംഗമാണ്.

മറ്റ് മക്കൾ: കുരിയാക്കോസ് ടി, ജ്ഞാനമ്മ പൗലോസ്.
മരുമക്കൾ: വൽസമ്മ കുരിയാക്കോസ്, ലെജി ജോർജ്, പൗലോസ് വി.പി.

LEAVE A REPLY

Please enter your comment!
Please enter your name here