കോട്ടയം കൂരോപ്പട ചിലമ്പശ്ശേരിൽ അന്നമ്മ തോമസ് (71) നിര്യാതയായി

കോട്ടയം കൂരോപ്പട ചിലമ്പശ്ശേരിൽ അന്നമ്മ തോമസ് (71) നിര്യാതയായി

കോട്ടയം: ഐ.പി.സി ശാലേം അരീപ്പറമ്പ് സഭാംഗം കൂരോപ്പട ചിലമ്പശ്ശേരിൽ പരേതനായ കെ.എം. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (71) നിര്യാതയായി. സംസ്‍കാരം ജൂൺ 26 തിങ്കൾ രാവിലെ 9 ന് അരീപ്പറമ്പ് ഐ.പി.സി ശാലേം സഭാഹാളിലെ ശുശ്രുഷകൾക്ക്ശേഷം 12.30 ന് തോട്ടപ്പള്ളി സഭാ സെമിത്തെരിയിൽ.  അരീപ്പറമ്പ് ആലക്കപ്പറമ്പിൽ പുളിയായിൽ കുടുംബാംഗമാണ്.

മക്കൾ: ജിനുമോൾ, അനുമോൾ.

മരുമക്കൾ: ജോൺ ജേക്കബ് ( മൂലേടം കോട്ടയം), പാസ്റ്റർ റോജി ഇ.സാമൂവേൽ ( കർണാടക ചർച്ച് ഓഫ് ഗോഡ് എഡ്യൂക്കേഷൻ ഡയറക്ടർ, മൈസൂർ സഭാ ശുശ്രൂഷകൻ).

Advertisement