പത്തനാപുരം മൂലമണ്ണിൽ ബാബു കെ തോമസ് (77 ) ബാംഗ്ലൂരിൽ നിരാത്യനായി

പത്തനാപുരം മൂലമണ്ണിൽ ബാബു കെ തോമസ് (77 ) ബാംഗ്ലൂരിൽ നിരാത്യനായി

സംസ്കാരശുശ്രൂഷ തത്സമയം ഗുഡ്ന്യൂസ് ലൈവിലൂടെ വീക്ഷിക്കാം.

ബെംഗളൂരു: ഐപിസി ഗിൽഗാൽ മടിവാള സഭാംഗം മുൻ വ്യോമസേന ഉദ്യോഗസ്ഥൻ പത്തനാപുരം കിഴക്കേഭാഗം മൂലമണ്ണിൽ ബാബു കെ തോമസ് (77 ) ബാംഗ്ലൂരിൽ നിരാത്യനായി. 

സംസ്കാരം ഒക്ടോബർ 7 തിങ്കൾ രാവിലെ 9:30 ന് ഐ.പി.സി ഗിൽഗാൽ മടിവാള സഭയുടെ നേതൃത്വത്തിൽ 

 ബാംഗ്ലൂർ കൊടത്തി സെൻ്റ് അന്തോണീസ് കമ്മ്യൂണിറ്റി ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം1ന് ഹൊസൂർ റോഡ് സെമിത്തെരിയിൽ. 

ദീർഘവർഷങ്ങൾ അബുദാബിയിലായിരുന്നു.

ഭാര്യ: കുഞ്ഞൂഞ്ഞമ്മ കലഞ്ഞൂർ കൊല്ലംപറമ്പിൽ കുടാംബാംഗമാണ്.   

മക്കൾ : വിനി (ഷാർജ ), വിൻസി (ബാംഗ്ലൂർ )

മരുമകൻ: ജിനുതോമസ്(ഷാർജ )