മുളന്തുരുത്തി വെട്ടിക്കൽ എടയത്തുപാറയിൽ (ശാലോം) ഇ.എം ബേബി (77) നിര്യാതനായി

മുളന്തുരുത്തി വെട്ടിക്കൽ എടയത്തുപാറയിൽ (ശാലോം) ഇ.എം ബേബി (77) നിര്യാതനായി

കൊച്ചി: മുളന്തുരുത്തി വെട്ടിക്കൽ എടയത്തുപാറയിൽ (ശാലോം) ഇ.എം ബേബി (77) നിര്യാതനായി

 

കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ മുളന്തുരുത്തി സഭാംഗം വെട്ടിക്കൽ എടയത്തുപാറയിൽ (ശാലോം) വീട്ടിൽ ഇ.എം. ബേബി (77) നിര്യാതനായി.  

സംസ്കാരം ആഗസ്റ്റ് 15 ഇന്ന് ഉച്ചയ്ക്ക് 2 ന് റ്റി.പി.എം മുളന്തുരുത്തി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് ഇഞ്ചിമല സഭാ സെമിത്തെരിയിൽ.

ഭാര്യ: ലീലാമ്മ ബേബി (റിട്ട. ഒ.ഇ.എൻ ഇന്ത്യാ മുളന്തുരുത്തി)

 മക്കൾ: സിസ്റ്റർ സോയ (റ്റി പി എം തിരുവനന്തപുരം സെന്റർ സുവിശേഷ പ്രവർത്തക), ലേയ (പാലക്കാട്‌).

മരുമകൻ: ജിജി വർഗീസ് (പി സി വേൾഡ് പാലക്കാട്‌).