വേദ അദ്ധ്യാപകൻ മൈലത്തടിക്കൽ പാസ്റ്റർ ബേബി മുണ്ടക്കയം (78) നിത്യതയിൽ

0
1140

കോട്ടയം: ബൈബിൾ കോളേജ് അദ്ധ്യാപകനും കൺവൻഷൻ പ്രാസംഗികനും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനുമായ ചിരംകുളം മൈലത്തടിക്കൽ പാസ്റ്റർ മുണ്ടക്കയം ബേബി (എം.പി.ജോസഫ് -78) നിത്യതയിൽ.

സംസ്കാരം ഫെബ്രുവരി 4 വ്യാഴം രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പത്താമുട്ടം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭാര്യ. മുണ്ടക്കയം കാറ്റാടിയിൽ കുഞ്ഞമ്മ ജോസഫ്
മക്കൾ. ജെയിംസ്, പാസ്റ്റർ ബെന്നി (ഐ.പി.സി മുണ്ടക്കയം), ബിനോയ് ( റാന്നി )
മരുമക്കൾ: സാലി, ജൂലി, ഷീജ.

LEAVE A REPLY

Please enter your comment!
Please enter your name here