ചിറക്കൽപ്പടി കൊച്ചുപറമ്പിൽ ബീന ജോഷി (59) നിര്യാതയായി
പാലക്കാട് : ചിറക്കൽപ്പടി അസംബ്ളീസ് ഓഫ് ഗോഡ് സഭാംഗം ബീന ജോഷി കൊച്ചുപറമ്പിൽ (59) നിര്യാതയായി. സംസ്കാരം ഒക്ടോ. 12 ന് ശനിയാഴ്ച രാവിലെ 10 ന് മണ്ണാർക്കാടുള്ള ഭവനാങ്കണത്തിൽ ആരംഭിച്ച് 2 ന് ചൂരിയൊട് സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: ജോഷി ജോസഫ്
മക്കൾ: ജിതിൻ ജോഷി , ഗീതു കെവിൻ, മിഥു അനൂപ് .
മരുമക്കൾ : കെവിൻ, അനൂപ്.