ആയിക്കൊള്ളിൽ പടിഞ്ഞാറെക്കൂറ്റ് ബിജോയ് നിത്യതയിൽ; സംസ്കാരം സെപ്റ്റംബർ 23 നാളെ

0
884

 

ചെങ്ങന്നൂർ: പാണ്ടനാട് നോർത്ത് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ആയിക്കൊള്ളിൽ പടിഞ്ഞാറെക്കൂറ്റ് ജോൺ തോമസ് ( ബിജോയ് -52 ) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 23 നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2.30 ന് പാണ്ടനാട് നോർത്ത് എ ജി ചർച്ച് സെമിത്തേരിയിൽ.
ഭാര്യ കലയപുരം ബംഗ്ലാവിൽ മേഴ്സി ജോൺ.
മകൾ. കെസിയ അന്ന ജോൺ ( വിദ്യാർഥി, സംബ്രാം കോളേജ് ബെംഗളുരു)

LEAVE A REPLY

Please enter your comment!
Please enter your name here