ബെൻ ജോൺ ഈപ്പൻ (26) കാനഡയിൽ നിര്യാതനായി

ബെൻ ജോൺ ഈപ്പൻ (26) കാനഡയിൽ നിര്യാതനായി

റ്റൊറൊന്റോ : കല്ലൂപ്പാറ അമ്പാട്ടുഭാഗം മേലോട്ടിൽ  ബിജു ഈപ്പന്റെയും  ലിസി ഈപ്പന്റെയും മകൻ കല്ലുപ്പാറ മടത്തുംഭാഗം ചർച്ച് ഓഫ് ഗോഡ് സഭാഗംഗം ബെൻ ജോൺ ഈപ്പൻ (26) കാനഡയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.

പഠനത്തോടുള്ള ബന്ധത്തിൽ കാനഡയിൽ എത്തിയതായിരുന്നു.

സഹോദരങ്ങൾ : ബോണി എം ഈപ്പൻ (കാനഡ), കുക്കു സാറ ഈപ്പൻ (ആസ്ട്രേലിയ).

Advertisement

Advertisement