പാസ്റ്റർ ബെന്നി സി. തോമസ് കർത്തൃസന്നിധിയിൽ
ചാലക്കുടി: ഐപിസിയിലെ സീനിയർ ശുശ്രൂഷകൻ ചിറ്റിലപ്പിള്ളി പാസ്റ്റർ ബെന്നി സി.തോമസ് (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചാലക്കുടി ഐപിസി ബഥേൽ സഭാംഗമാണ്. സംസ്കാരം നവം.23 ന് ശനിയാഴ്ച രാവിലെ 8 ന് കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ശുശ്രുഷ ആരംഭിച്ചു 1 ന് കൊരട്ടി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: തങ്കമ്മ ബെന്നി (കോട്ടയം പരേതനായ പാസ്റ്റർ ടി.പി. വർഗീസിന്റെ മകളാണ് ). മകൻ: റോബർട്ട് (യു.കെ), വില്ല്യം ( യു എസ് എ). മരുമക്കൾ: ബ്ലെസി, മേബിൾ
സംസ്കാരം ശുശ്രൂഷ ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം